jeevan news online

വാർത്തകൾ വിശദമായി

സ്പാനിഷ് കോച്ചിനെ പുറത്താക്കി


 

സ്പാനിഷ് കോച്ച് ലൊപ്പറ്റേഗിയെ പുറത്താക്കി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് നടപടി. റയല്‍ മാഡ്രിഡുമായി ധാരണയില്‍ എത്തിയതിനാണ് പുറത്താക്കല്‍.  ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് നടപടി.കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് ലൊപ്പറ്റേഗിയെ മാനേജറായി നിയമിച്ചതായി അറിയിച്ചത്.

JEEVAN TV NEWS

JEEVAN TV NEWS