jeevan news online

വാർത്തകൾ വിശദമായി

അക്രമങ്ങള്‍ക്ക് കാരണം കുട്ടികളെ പൂട്ടിയിടുന്നതാണ് :സുധീര്‍ കരമന


കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ കുട്ടികളെ പൂട്ടിയിടുകയല്ല വേണ്ടതെന്ന് നടന്‍ സുധീര്‍ കരമന. അങ്ങനെ കുട്ടികളെ പൂട്ടിയിടുന്നതാണ് വലിയ പീഡനമെന്നും അദ്ദേഹം ജീവന്‍ ന്യൂസിനോട് പറഞ്ഞു.

 

 

JEEVAN TV NEWS

JEEVAN TV NEWS