jeevan news online

വാർത്തകൾ വിശദമായി

കത്‌വ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പിന്തുണച്ച ബിജെപി മുന്‍മന്ത്രിക്ക് സ്വീകരണം


കത്‌വ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പിന്തുണച്ച ജമ്മു കശ്മീര്‍ മുന്‍മന്ത്രിക്ക് സ്വീകരണം. ബി.ജെ.പിക്കാരനായ ലാല്‍ സിങിനാണ് ജമ്മുവില്‍ സ്വീകരണം ലഭിച്ചത്. സ്വീകരണപരിപാടിയുടെ ഭാഗമായി ലാല്‍ സിങ്ങിന്റെ റോഡ് ഷോയും നടന്നു.ഈ കേസില്‍ പിടികൂടിയിരിക്കുന്നത് യഥാര്‍ഥ പ്രതികളാണോന്ന് സംശയമുണ്ടന്നും തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചുവെന്നും ലാല്‍ സിങ് പറഞ്ഞു. ഇക്കാരണത്താല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും ലാല്‍ സിങ് റാലിയില്‍ ആവിശ്യപ്പെട്ടു.

 

JEEVAN TV NEWS

JEEVAN TV NEWS