jeevan news online

വാർത്തകൾ വിശദമായി

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ഉരുട്ടിക്കൊലയാണെന്ന് സംശയം


 

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ഉരുട്ടിക്കൊലയാണെന്ന് സംശയം.മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ബോര്‍ഡ് രൂപീകരിക്കാനാണ് നീക്കം. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ആകെ 22 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

 










<

JEEVAN TV NEWS

JEEVAN TV NEWS