jeevan news online

വാർത്തകൾ വിശദമായി

മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനൊരുങ്ങി മുഖ്യമന്ത്രി 


 

മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനായുള്ള പ്രത്യേക ഫോം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നല്‍കി.

 










<

JEEVAN TV NEWS

JEEVAN TV NEWS