jeevan news online

വാർത്തകൾ വിശദമായി

ശുഹൈബ് വധം ;അനുകൂല വിധി ഉണ്ടായേക്കുമെന്ന് കെ സുധാകരന്‍


ശുഹൈബ് വധക്കേസില്‍ ശുഹൈബിന്റെ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതായി കെ സുധാകരന്‍. അനുകൂല വിധി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS