jeevan news online

വാർത്തകൾ വിശദമായി

കത്വ സംഭവം; നാദാപുരം പുറമേരിയില്‍ ഇന്ന് ഹര്‍ത്താല്‍


കശ്മീരില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവവുമായിബന്ധപ്പെട്ട് സിപിഎം  നടത്തിയ പ്രകടനത്തിനിടയില്‍ ഉണ്ടായസംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് നാദാപുരം പുറമേരിയില്‍  ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS