jeevan news online

വാർത്തകൾ വിശദമായി

ആസിഫക്ക് വേണ്ടി റിയാദ് അലിഫ് സ്‌കൂളില്‍ പ്രതിഷേധക്കൂട്ടാഴ്മ


റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാ4ത്ഥികളും അധ്യാപകരും കത്വയില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എട്ടു വയസ്സുകാരി ആസിഫക്കായി പ്രതിഷേധക്കൂട്ടാഴ്മ സംഘടിപ്പിച്ചു. ആസിഫ എന്ന കുഞ്ഞു മാലാഖയോട് ചെയ്ത സാമ്യങ്ങളില്ലാത്ത ഈ ക്രൂരത, മാനവികതയോട് മുഴുവന്‍ ചെയ്ത ക്രൂരതയാണെന്നും, ഉത്തരവാദിത്തപ്പെട്ടവരുടെ മൗനം ഏറ്റവും വേദനയുളവാക്കുന്നതാണന്നും പരിപാടിയില്‍ സംസാരിച്ച  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS