jeevan news online

വാർത്തകൾ വിശദമായി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ;ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍


പെന്‍ഷന്‍ പ്രായം 58 ആക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേര്‍ന്നേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്. ഈ ആഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിഎംഡി മാറിയതോടെയാണ് യോഗം മാറ്റിവെച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS