jeevan news online

വാർത്തകൾ വിശദമായി

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു


സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം സമരം പ്രഖ്യാപിച്ചത് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന ആരോപണം ശക്തമായതോടെ ഡോക്ടര്‍ മാരുടെ സംഘടനയായ കെജിഎംഒഎ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് സൂചനയുണ്ട്.

 

JEEVAN TV NEWS

JEEVAN TV NEWS