jeevan news online

വാർത്തകൾ വിശദമായി

ദിലീപിന് വിദേശയാത്രക്ക് അനുമതി


നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമനടപടി നേരിടുന്ന ചലച്ചിത്രതാരം ദിലീപിന് വിദേശയാത്രക്ക് അനുമതി. പുതിയചിത്രം കമ്മാരസംഭവത്തിന്റെ റിലീസിനായി ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഏപ്രില്‍ 25 മുതല്‍ മെയ് നാല് വരെ ദുബൈ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പോകാനാണ് അനുമതി.

 

 

JEEVAN TV NEWS

JEEVAN TV NEWS