jeevan news online

വാർത്തകൾ വിശദമായി

ഷുഹൈബ് വധം ;സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി


മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഷുഹൈബിന്റെ പിതാവ് ആണ് ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്.

 










<

JEEVAN TV NEWS

JEEVAN TV NEWS