jeevan news online

വാർത്തകൾ വിശദമായി

ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു :ചെന്നിത്തല


ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ഇഷ്ടക്കാരെ  പൊലീസില്‍ ഓരോ ഇടങ്ങളില്‍ പ്രതിഷ്ഠിക്കുന്നതാണ്.  ലോക്കല്‍ പൊലീസില്‍ നിയമിക്കുന്നവര്‍ സമര്‍ത്ഥരാകണം. പാര്‍ട്ടിക്കാര്‍ നല്കുന്ന ലിസ്റ്റ് പ്രകാരമാണ് പൊലീസ് നിയമനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. ഡോക്ടന്മാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 










<

JEEVAN TV NEWS

JEEVAN TV NEWS