jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാരിന്റെ ഭീഷണി തള്ളി കെജിഎംഒഎ


സര്‍ക്കാരിന്റെ ഭീഷണിയെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പൂര്‍ണമായും തള്ളി. സമരം ശക്തമാക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. അടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനമെടുക്കുമെന്നും നേതൃത്വം അറിയിച്ചു.

 

 

JEEVAN TV NEWS

JEEVAN TV NEWS