jeevan news online

വാർത്തകൾ വിശദമായി

കുറ്റക്കാരന്‍ എത്ര ഉന്നതനായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല


ശ്രീജിത്തിന്റെ കസ്റ്റഡിമരണകേസില്‍ കുറ്റക്കാരന്‍ എത്ര ഉന്നതനായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഇടപെടില്ല. പോലീസിന്റെ മൂന്നാം മുറ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി

 

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS