jeevan news online

വാർത്തകൾ വിശദമായി

ഡോക്ടര്‍മാരുടെ സമരം അനാവശ്യം


ഡോക്ടര്‍മാരുടെ സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അന്യായമായ സമരം പിന്‍വലിക്കണം. നോട്ടീസ് നല്‍കാതെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സമരത്തെ ശക്തമായി നേരിടും.സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS