jeevan news online

വാർത്തകൾ വിശദമായി

മോഡിയുടെ പര്യടനത്തിന് തുടക്കം ;ബ്രിട്ടണും സ്വീഡനും സന്ദര്‍ശിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡന്‍, ബ്രിട്ടന്‍ സന്ദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും മോദി ചെലവഴിക്കും. 18,19 തീയതികളില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും. ഇരുരാജ്യങ്ങളിലേയും സന്ദര്‍ശനത്തിന് ശേഷം ഈ മാസം 20ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS