jeevan news online

വാർത്തകൾ വിശദമായി

നേഴ്‌സുമാര്‍ സമരത്തിന് :വേതനപരിഷ്‌ക്കരണം ഉടന്‍നടപ്പാക്കണം


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വേതന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ള കാലതാമസം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് യുഎന്‍പിയ യുടെ നേതൃത്വത്തിലാണ് സമരം. അതേസമയം വേതനപരിഷ്‌ക്കരണം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചെചെയ്‌തേക്കും.

JEEVAN TV NEWS

JEEVAN TV NEWS