jeevan news online

വാർത്തകൾ വിശദമായി

ദുബായില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ജാമ്യം നേടാന്‍ സ്മാര്‍ട്ട് സേവനം


പബ്ലിക് പ്രോസിക്യൂഷന്‍ ജാമ്യം നേടാന്‍ സ്മാര്‍ട്ട് സേവനം അവതരിപ്പിച്ചു. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് ഓണ്‍ലൈനിലൂടെ ജാമ്യം നേടാന്‍ സാധിക്കുന്നതാണ് സംവിധാനം. ദുബൈ ഇന്റര്‍നാഷനല്‍ അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനിലാണ് സ്മാര്‍ട്ട് ജാമ്യ സേവനം അവതരിപ്പിച്ചത്.

 

JEEVAN TV NEWS

JEEVAN TV NEWS