jeevan news online

വാർത്തകൾ വിശദമായി

ദുബായില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തുന്നു


വൈകാതെ ദുബായിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്മാര്‍ട്ടാകും. ലോഹം കൊണ്ടുള്ള നമ്പര്‍ പ്ലേറ്റിന് പകരം വാഹനങ്ങളില്‍ ചെറിയ സ്‌ക്രീനുകളാകും സ്ഥാനം പിടിക്കുക.

 


<

JEEVAN TV NEWS

JEEVAN TV NEWS