jeevan news online

വാർത്തകൾ വിശദമായി

ഇഖാമ തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ പരിശോധന ശക്തം


 

ഇഖാമ, തൊഴില്‍ നിയമലംഘകരെ കണ്ടെത്തുതിനായുള്ള പരിശോധനകള്‍ ശക്തമാക്കിയതായി സൗദി സുരക്ഷാവിഭാഗം അറിയിച്ചു. ഇതുവരെ നടത്തിയ പരിശോധനകളില്‍ 9 ലക്ഷത്തിലധികം നിയമലംഘകരെ പിടികൂടിയതായി സുരക്ഷാവിഭാഗം വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS