jeevan news online

വാർത്തകൾ വിശദമായി

ക്രൂഡ് ഓയിലുമായി പോയ സൗദി കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം


ക്രൂഡ് ഓയിലുമായി ചെങ്കടലിലൂടെ പോയ സൗദി കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം. സഖ്യസേനയുടെ യുദ്ധക്കപ്പല്‍ തിരിച്ചടി ച്ചതോടെ എണ്ണ കപ്പല്‍സുരക്ഷിതമായി യാത്ര തുടര്‍ന്നു. അതേസമയം ഹൂതി ആക്രമണം എണ്ണ വിതരണത്തെബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ വകുപ്പു മന്ത്രി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS