jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ സ്വകാര്യവാഹനങ്ങളില്‍ ടാക്‌സിസേവനം നടത്താന്‍ അംഗീകാരം


സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സേവനം നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ അംഗീകാരം നല്‍കി. സ്വകാര്യ വാഹന ഡ്രെവിംഗ് ലൈസന്‍സ് ഉപയോഗിച്ച് തന്നെ സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സേവനം നടത്താം. എന്നാല്‍ ഇതിനു ട്രാന്‍സ് പോര്‍ട്ട് വകുപ്പില്‍ നിന്നും അനുമതി നേടിയിരിക്കണമെന്ന് മന്ത്രസഭ അംഗീകരിച്ച നിയമത്തില്‍ പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS