jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ വെളളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത


സൗദിയില്‍ വെളളിയാഴ്ചവരെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുെണ്ടന്ന് കാലാവസ്ഥ നിരീക്ഷണഅതോറിറ്റി അറിയിച്ചു. രണ്ട് ദിവസമായി രാജ്യത്തിന്റെ പല ഭാഗത്തും ആഞ്ഞുവീശിയ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS