jeevan news online

വാർത്തകൾ വിശദമായി

ഒമാന്‍ എണ്ണ പ്രകൃതിവാതക മേഖലയിലെ സ്വദേശിവല്‍ക്കരണം; 1500 പേര്‍ക്ക് നിയമനം നല്‍കിയതായി മന്ത്രാലയം


ഒമാനില്‍ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതി വാതക മേഖലയില്‍ ഇതുവരെ നിയമനം നല്‍കിയത് 1500 പേര്‍ക്ക്. സ്വദേശിവത്കരണ പദ്ധതിയില്‍ അയ്യായിരം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശമെ് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഔഫി മസ്‌കത്തില്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS