jeevan news online

വാർത്തകൾ വിശദമായി

നഴ്‌സുമാരുടെ സമരം ;ലേബര്‍കമ്മീഷന്റെ ചര്‍ച്ച വീണ്ടും പരാജയം


ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ലേബര്‍കമ്മീഷന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വീണ്ടും പരാജയം. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന നഴ്‌സസ് അസോസിയേഷന്റെ ആവശ്യം മാനേജ്‌മെന്റ് തള്ളി.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS