jeevan news online

വാർത്തകൾ വിശദമായി

ശുഹൈബ് കേസില്‍ പ്രതികള്‍ പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്


ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥപ്രതികള്‍ പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. സുപ്രീംകോടതി അഭിഭാഷകന് ലക്ഷങ്ങള്‍ നല്‍കിയാണ് കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS