jeevan news online

വാർത്തകൾ വിശദമായി

കോമണ്‍വെല്‍ത്ത്; ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു


ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. മന്‍പ്രീത് സിംഗ് നേതൃത്വത്തില്‍ പതിനെട്ടംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റിലേക്ക് പോകുക. അതേസമയം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് സ്ഥാനം നഷ്ടപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS