jeevan news online

വാർത്തകൾ വിശദമായി

ഇന്ദ്രന്‍സ് എന്ന അതുല്യപ്രതിഭക്ക് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നു :വി സി അഭിലാഷ്


നടന്‍ ഇന്ദ്രന്‍സിന് അവാര്‍ഡ് തിളക്കത്തിലേയ്ക്ക് നടുകയറാന്‍ അവസരമൊരുക്കിയത് തന്റെ സിനിമ ആണെന്നതില്‍ സന്തോഷമുണ്ടെന്ന് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ്.  ഇന്ദ്രന്‍സിന്റെ പ്രതിഭയില്‍  തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയും തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് ജീവന്‍ ന്യൂസിനോട് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS