jeevan news online

വാർത്തകൾ വിശദമായി

സോക്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി


നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 294 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.









<

JEEVAN TV NEWS

JEEVAN TV NEWS