jeevan news online

വാർത്തകൾ വിശദമായി

കോടിയേരിക്കെതിരെ ആരോപണവുമായി ബി.ജെ.പി


കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി. 2011ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും 2015ല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലും പൊരുത്തക്കേടുണ്ടെന്ന് എ.എന്‍.രാധാകൃഷ്ണന്‍. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചു. 2014ല്‍ 45 ലക്ഷം രൂപയ്ക്കു ഭൂമിവിറ്റത് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു.  കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഈ ഇടപാടുകളെും എ.എന്‍.രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

 









<

JEEVAN TV NEWS

JEEVAN TV NEWS