jeevan news online

വാർത്തകൾ വിശദമായി

വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധര്‍ക്ക് മുന്നില്‍ മീര ജാസ്മിന്‍ 


മലയാളികളുടെ പ്രിയതാരമായിരുന്ന മീര ജാസ്മിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ്. ഗള്‍ഫിലെ ജ്വല്ലറിയില്‍ താരം എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ 2004 ലെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ മീര ജാസ്മിന്‍ 2014 ലാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം സിനിമാ ജീവിത്തിനോട് വിട പറഞ്ഞ താരം ഏറെ നാളുകള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഇതാദ്യമാണ്

 

JEEVAN TV NEWS

JEEVAN TV NEWS