jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണ വില കൂടി


സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 22,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,805 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 









<

JEEVAN TV NEWS

JEEVAN TV NEWS