jeevan news online

വാർത്തകൾ വിശദമായി

നിയമസഭാസമ്മേളനം 26 മുതല്‍ ചേരാന്‍ ശുപാര്‍ശ


നിയമസഭാ സമ്മേളനം ഈമാസം 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് മന്ത്രിസഭയോം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഏപ്രില്‍ നാലു വരെ സമ്മേശനം ചേരാനാണ് ധാരണ. പുതിയ വ്യവസായ വകുപ്പ് ഡയറക്ടറായി  കെ. ബിജുവിനെയും  ലേബര്‍ കമ്മിഷണര്‍ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാനും മന്ത്രിസഭ യോഗം അനുമതി നല്‍കി.

 









<

JEEVAN TV NEWS

JEEVAN TV NEWS