jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കുറ്റാന്വേഷണവകുപ്പിലേക്ക് വനിതകളും


സൗദി അറേബ്യയില്‍ കുറ്റാന്വേഷണ വകുപ്പില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു.ഇതിനായി സ്വദേശി വനിതകളില്‍ നിന്നു അപേക്ഷ ക്ഷണി ച്ചതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. തെരഞ്ഞെടുക്കുന്നവരെ പരിശീലനത്തന് ശേഷം പബഌക് പ്രോസിക്യൂഷന്‍ വകുപ്പില്‍ നിയമനം നല്‍കും.

 

 









<

JEEVAN TV NEWS

JEEVAN TV NEWS