jeevan news online

വാർത്തകൾ വിശദമായി

ടിവി താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു


 

ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 

JEEVAN TV NEWS

JEEVAN TV NEWS