jeevan news online

വാർത്തകൾ വിശദമായി

സിപിഎം സംസ്ഥാനസമിതിയോഗം ;മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം.


സിപിഎം സംസ്ഥാനസമിതിയോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം. മന്ത്രിമാര്‍ അഞ്ചുദിവസം തലസ്ഥാനത്തുണ്ടാകണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചെന്ന് പരാതി ഉയര്‍ന്നു. നേതാക്കള്‍ അവരുടെ മക്കളുടേയും ബന്ധുക്കളുടേയും അനാവശ്യഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുടെ നിര്‍ദ്ദേശവും സംസ്ഥാനസമിതിയില്‍ ഉയരുകയുണ്ടായി.

 

JEEVAN TV NEWS

JEEVAN TV NEWS