jeevan news online

വാർത്തകൾ വിശദമായി

പ്രേക്ഷകരില്‍ ചിരിപടര്‍ത്താന്‍ റോസാപ്പൂ എത്തി


ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ തിയറ്ററുകളില്‍ എത്തി. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും ഏറെ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.ബിജു മേനോനെ കൂടാതെ കോമഡി നമ്പറുകളുമായി  നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, വിജയരാഘവന്‍, സുധീര്‍കരമന, അലന്‍സിയര്‍, നിര്‍മല്‍ പാലാഴി എന്നിവരും എത്തുന്നു. സാന്ദ്രാ, തമിഴ് നടി അഞ്ജലി എന്നിവരാണ് നായികമാര്‍. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തില്‍ 143 കഥാപാത്രങ്ങളുണ്ട്.

 

JEEVAN TV NEWS

JEEVAN TV NEWS