jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ദേശീയ കായികദിനം; ആവേശത്തോടെ രാജ്യം


ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് രാജ്യം ചൊവ്വാഴ്ച ഏഴാമത് ദേശീയ കായികദിനം ആഘോഷിക്കുന്നു.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കായിക ദിനാഘോഷത്തില്‍ രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടുന്ന ജനത ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്കായി വ്യായാമത്തിന്റെയും കായികക്ഷമതയുടെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് കായികദിനം ആചരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളുടെയും പ്രവാസി, സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് രാജ്യത്തുടനീളം ദേശീയ കായിക ദിനാഘോഷങ്ങള്‍ നടക്കുന്നത്.

 









<

JEEVAN TV NEWS

JEEVAN TV NEWS