jeevan news online

വാർത്തകൾ വിശദമായി

മട്ടന്നൂരിലെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ല


മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 









<

JEEVAN TV NEWS

JEEVAN TV NEWS