jeevan news online

വാർത്തകൾ വിശദമായി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; നോക്കൌട്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്


യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൌട്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ പതിനാറ് ടീമുകള്‍ രണ്ട് പാദങ്ങളിലായാണ് ഏറ്റുമുട്ടുക. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ് ഇംഗ്ലീഷ് ടീം ടോട്ടന്‍ഹാമിനെയും, മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി ബേസിലിനെയും നേരിടും. നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡ്പിഎസ്ജി പോരാട്ടം.

 









<

JEEVAN TV NEWS

JEEVAN TV NEWS