jeevan news online

വാർത്തകൾ വിശദമായി

പാര്‍പ്പിട വാടകകള്‍ ഇനി ഓണ്‍ലൈനില്‍ ,ഈജാര്‍ പദ്ധതിക്ക് തുടക്കമായി


സൗദിയില്‍ പാര്‍പ്പിടങ്ങളുടേയും വാണിജ്യസ്ഥാപനങ്ങളുടേയും വാടകകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കുന്നതിനായുള്ള ഈജാര്‍ പദ്ധതി നിലവില്‍ വന്നതായി സൗദി പാര്‍പ്പിട മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് കെട്ടിട ഉടമകള്‍ പാര്‍പ്പിടങ്ങള്‍ക്ക് 250 റിയാലും വാണിജ്യസ്ഥാപനങ്ങള്‍ക്ക് 400 റിയാലും നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി

 

JEEVAN TV NEWS

JEEVAN TV NEWS