jeevan news online

വാർത്തകൾ വിശദമായി

കുവൈത്തില്‍ വിദേശികളില്‍ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിര്‍ദേശം തള്ളി


കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിദേശികളില്‍ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് കമ്മറ്റി തള്ളി. അധിക ഫീസ് ഏര്‍പ്പെടുത്തുന്നത് താഴ് വരുമാനക്കാരായ വിദേശികള്‍ക്ക് താങ്ങാനാവില്ല എന്ന് വിലയിരുത്തിയാണ് സമിതി കരട് നിര്‍ദ്ദേശം തള്ളിയത്.

 

JEEVAN TV NEWS

JEEVAN TV NEWS