jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ 'ഈജാര്‍' പദ്ധതി നിലവില്‍ വന്നു


സൗദിയില്‍ പാര്‍പ്പിടങ്ങളുടേയും വാണിജ്യസ്ഥാപനങ്ങളുടേയും വാടകകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കുതിനായുള്ള ഈജാര്‍ പദ്ധതി നിലവില്‍ വന്നതായി സൗദി പാര്‍പ്പിട മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് കെട്ടിട ഉടമകള്‍ പാര്‍പ്പിടങ്ങള്‍ക്ക് 250 റിയാലും വാണിജ്യസ്ഥാപനങ്ങള്‍ക്ക് 400 റിയാലും നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി

 

 









<

JEEVAN TV NEWS

JEEVAN TV NEWS