jeevan news online

വാർത്തകൾ വിശദമായി

മണികര്‍ണ്ണികയ്ക്കു നേരെയുള്ള പ്രതിഷേധം അവസാനിപ്പിച്ചു


കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായി എത്തുന്ന മണികര്‍ണ്ണികയ്ക്കു നേരെ സര്‍വ്വ ബ്രാഹ്മി മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സിനിമയില്‍ വിവാദ പ്രണയ രംഗങ്ങള്‍ ഇല്ലെന്ന് നിര്‍മാതാവ് ഉറപ്പു നല്‍കിയതിനെ തുര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍വ്വ ബ്രാഹ്മി മഹാസഭ തീരുമാനിച്ചത്.

 

 

JEEVAN TV NEWS

JEEVAN TV NEWS