jeevan news online

വാർത്തകൾ വിശദമായി

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം


ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയാണ് ഭീകരാക്രമണമുണ്ടായത്. കരണ്‍ നഗറിലെ 23ാം ബാറ്റാലിയനുനേരെയാണ് ആക്രമണം. അതേസമയം ഭീകരാക്രമണം നടന്ന ജമ്മുകശ്മീരിലെ സുഞ്ച്‌വാന്‍ സൈനികക്യാംപില്‍ എന്‍െഎഎ സംഘം പരിശോധന നടത്തി.
 

 









<

JEEVAN TV NEWS

JEEVAN TV NEWS