jeevan news online

വാർത്തകൾ വിശദമായി

ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളും ദുബായില്‍


ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളുമായി ദുബായ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. നെക്സ്റ്റ് ഫ്യൂച്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ സഹകരണത്തോടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സ്വയം നിയന്ത്രിത പോഡ് വികസിപ്പിച്ചിരിക്കുന്നത്. ചെറിയ യാത്രകള്‍ക്കായാണ് ഇത്തരം പോഡുകള്‍ ഉപയോഗിക്കുക. 1500 കിലോ ഭാരംവരുന്ന ഒരു പോഡില്‍ പത്തുപേര്‍ക്ക് യാത്രചെയ്യാം.

 









<

JEEVAN TV NEWS

JEEVAN TV NEWS