jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വാര്‍ഷികാഘോഷം ; കെ സുധാകരന്‍ ദോഹയില്‍


ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ  132 ആം ജന്മ വാര്‍ഷികാഘോഷസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെപിസിസി  രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ ലത്തി. സംഘപരിവാര്‍ അജണ്ടകള്‍ പ്രവാസ ലോകത്ത് വിലപോകില്ലെന്നു കെ സുധാകരന്‍ പറഞ്ഞു.പ്രവാസ ലോകത്ത് നിന്ന് കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ കോണ്‍ഗ്രെസ്സിനോടുള്ള സപ്പോര്‍ട്ട് വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ നല്കുന്ന ആത്മ വിശ്വാസമെന്ന് സുധാകരന്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS