jeevan news online

വാർത്തകൾ വിശദമായി

ഖത്തര്‍ ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റ് 13ന്


ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ നാലാമത് എഡിഷന്‍ 13ന്  രാവിലെ ഏഴു മണിക് വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അരങ്ങേറുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഒളിമ്പ്യന്‍ ഷൈനി വില്‍സ ഉത്ഘാടനം ചെയ്യും.

 

 

JEEVAN TV NEWS

JEEVAN TV NEWS