jeevan news online

വാർത്തകൾ വിശദമായി

സൗദി അറേബ്യയില്‍ ലെവിയില്‍ ഇളവ്


സൗദി അറേബ്യയില്‍ നാലുജീവനക്കാരില്‍ കുറവുളള ചെറുകിട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളിലെ ഒരു തൊഴിലാളിക്ക് മാസം 400 റിയാല്‍ വീതം ലെവി ബാധകമാക്കിയിരുന്നു. ഇതിനാണ് ഇളവ് അനുവദി ച്ചിട്ടുളളത്.

 

 









<

JEEVAN TV NEWS

JEEVAN TV NEWS